Sunday, 20 April 2014

ഈസ്റര് ആശംസകളോടെ

മൂന്നാം നാള് ഉയട്ര്തെഴുന്നെറ്റവന്റെ തിരു സ്മരണക്ക്.

പീഡിതര്ക്ക് വേണ്ടി ജീവിച്ചു കാട്ടിയ പുണ്ണ്യ ജന്മത്തിന്റെ ഓര്മ്മക്ക് 

ക്രൂശിച്ചവരുടെ എല്ലാ പാപവും മൂന്നു തിരുമുരിവുകളില് ഏറ്റു വാങ്ങിയതിന്റെ കരുണക്ക് 

അന്ത്യ്മില്ലാതെ പാപങ്ങള് ചെയ്തു കൂട്ടുന്ന മനുഷ്യ ജന്മങ്ങളുക്ക് നേര് വഴി കാട്ടാനായി അങ്ങ് വീണ്ടും വീണ്ടും ഉയത്രെഴുന്നെല്ക്കേണ്ടി വരുമെന്ന ആശങ്കയില്

അവസാനമില്ലാത്ത അത്താഴങ്ങള് കഴിക്കുന്ന എണ്ണമറ്റ പാപികളെ ഉണര്ത്താനവുമോ എന്നാ ഉല്ക്കണ്ടയോടെ

ചെയ്തു കൂട്ടുന്ന പാപങ്ങള് ഏറ്റു വാങ്ങാന് കൂടുതല് തിരുവ്മുരിവുകള് താങ്ങാനുള്ള ശക്തി ഉണ്ടാവേണമേ എന്നാ പ്രാര്തനയോടെ

ഈസ്റര് ആശംസകളോടെ.....




No comments:

Post a Comment